STATEസ്വന്തം പഞ്ചായത്തില്‍ പാര്‍ട്ടി ഭരണം കൈവിട്ടപ്പോള്‍ രാജിവെച്ചു; അന്ന് രാജി തള്ളിയത് പാര്‍ട്ടി; ഇപ്പോള്‍ വാവിട്ട വാക്കില്‍ പാലോട് രവിയുടെ കസേര തെറിച്ചപ്പോള്‍ പകരക്കാരന് ആരെന്ന് എത്തും പിടിയുമില്ലാതെ കോണ്‍ഗ്രസ്; ഡിസിസി അധ്യക്ഷപദവിയില്‍ താല്‍ക്കാലിക ചുമതല ആര്‍ക്കും നല്‍കിയില്ല; പുതിയ ഡിസിസി അധ്യക്ഷന്മാരെ ഒരുമിച്ച് പ്രഖ്യാപിക്കാനും ആലോചനമറുനാടൻ മലയാളി ബ്യൂറോ27 July 2025 8:43 AM IST